കൊച്ചി: പ്രമുഖ സ്റ്റീൽ നിർമ്മാതാക്കളായ സൂര്യദേവ് ടിഎംടിയുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു. ക്ലബ്ബിൻ്റെ ഔദ്യോഗിക അസോസിയേറ്റ് പാർട്ണറായാണ് സൂര്യദേവ് ടിഎംടി എത്തുന്നത്. ......
30 പുതിയ ഉൽപന്നങ്ങൾ വിപണിയിലേക്ക് എത്തിച്ച് കുടുംബശ്രീ .കുടുംബശ്രീ "കെ-ഇനം' മൂല്യവർധിത ഉൽപന്നങ്ങൾ ആഗോള വിപണിയിൽ കോർപ്പറേറ്റ് ഉൽപന്നങ്ങൾക്ക് ബദലാകുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നെടുമ്പാശ്ശേരി ഫ്ലോറ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കുടുംബശ്രീയുടെ "കെ-ഇനം' എന്ന പുതിയ ബ്രാൻഡിൽ തയ്യാറാക്കിയ 30 കാർഷിക മൂല്യവർധിത ഭക്ഷ്യവിഭവങ്ങളുടെ ലോഞ്ചിങ്ങ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ കുടുംബശ്രീയെ പ്രാപ്തമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ......
കൊച്ചി - നരേന്ദ്ര മോദി തൊഴിലുറപ്പു പദ്ധതിയിൽ ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങൾ " വികസിത ഭാരത് - ഗ്യാരണ്ടി - റോസ്ഗർ ആന്റ് ആജീവിക മിഷൻ (ഗ്രാമീൺ) ഗ്രാമീണ മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിലും ഗ്രാമീണരുടെ വരുമാനത്തിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ബി ജെ പി മേഖല പ്രസിഡണ്ട് എൻ. ഹരി അഭിപ്രായപ്പെട്ടു.
എറണാകുളം റവന്യു ജില്ലാടിസ്ഥാനത്തിൽ നടത്തിയ ബി വിജി - റാംജി പദ്ധതിയുടെ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തൊഴിലാളികൾക്ക് 125 ദിവസത്തെ തൊഴിൽ ഉറപ്പാക്കുക മാത്രമല്ല, അവരുടെ കൂലി വേഗത്തിൽ ബാങ്ക് അക്കൗണ്ട് മുഖേന ലഭ്യമാകും.
താൽക്കാലിക ജോലികൾക്ക് പകരമായി നാടിന് ദീർഘകാലത്തേക്ക് ഗുണകരമായ റോഡുകൾ, ജലാശയങ്ങൾ, കാലിത്തൊഴുത്തുകൾ എന്നിവ നിർമ്മിക്കുന്നതിനാകും പദ്ധതി പ്രാധാന്യം നൽകുക.
ബയോമെട്രിക് - എ.ഐ സംവിധാനം ഉപയോഗിച്ച് ഹാജർ ഉറപ്പു വരുത്തുന്നതിനാൽ ജോലി ചെയ്യാതെ കൂലി വാങ്ങാൻ കഴിയാതാവുകയും ആ മേഖലയിലുള്ള അഴിമതിയും രാഷ്ട്രീയ വത്ക്കരണവും അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി സിറ്റി ജില്ലാ ഓഫീസിൽ നടന്ന ശില്പശാലയിൽ സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. ......
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയും (കുഫോസ്) മത്സ്യകൃഷി, മൂല്യവർദ്ധിത മത്സ്യോൽപ്പന്നങ്ങളുടെ വികസനം എന്നിവയിൽ കേന്ദ്രീകരിച്ചുള്ള പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതിക്ക് തുടക്കം കുറിക്കുന്നതിനായി മാസ് സ്പോർട്സ് ആൻഡ് ലെഷർ പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രം (MoU) ഒപ്പുവെച്ചു. ശാസ്ത്രീയ വൈദഗ്ധ്യവും വ്യവസായ പരിചയവും ഒന്നിപ്പിച്ച് മത്സ്യബന്ധന മേഖലയിലെ നവീകരണത്തിനും സുസ്ഥിര വികസനത്തിനും സമഗ്ര വികസനത്തിനും ഊന്നൽ നൽകുന്നതാണ് ഈ ധാരണാപത്രം. ......
കളമശ്ശേരി : കളമശ്ശേരി മണ്ഡലത്തിൽ വ്യവസായ വകുപ്പു മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒപ്പം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ജനുവരി 25 ഞായറാഴ്ച്ച രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ കളമശ്ശേരി സമ്ര കൺവെൻഷൻ സെൻ്ററിൽ നടക്കും. ......
കൊച്ചി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് വോട്ടേഴ്സ് റൈറ്റ്സ് ഫൗണ്ടേഷന് വേണ്ടി പൊളിറ്റിക്കൽ സൈക്കോളജിസ്റ്റ് അഡ്വ. അവനീഷ് കോയിക്കര നടത്തിയ സമഗ്ര സർവേ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ......
അങ്കമാലി: വാഗ്ദാനങ്ങള് നല്കി തൊഴിലാളികളെ വഞ്ചിക്കുന്ന സര്ക്കാര് നിലപാടില് പ്രതിഷേധിച്ച് സ്കൂള് പാചക തൊഴിലാളികളുടെ നേതൃത്വത്തില് കുടുംബ സമേതം സമരം നടത്തി. അങ്കമാലി സിവില് സ്റ്റേഷനു മുന്നില് നടന്ന സമരം സ്കൂള് പാചക തൊഴിലാളി യൂണിയന് സംസാന വൈസ് പ്രസിഡന്റ് പി. ......
കൊച്ചി: എൽഡിഎഫിലെ സഖ്യകക്ഷിയായിരുന്ന ജനതാദൾ (സെക്യുലർ) പുതിയ പേരിലും പുതിയ രാഷ്ട്രീയ നിലപാടിലും. കൊച്ചിയിൽ ചേർന്ന സമ്മേളനത്തിൽ ജനതാദൾ (സെക്യുലർ) ഔദ്യോഗികമായി ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൽ ലയിച്ചു. ......
സഫോക്ക്: തടവുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ജയിൽ ഉദ്യോഗസ്ഥക്ക് 32 ആഴ്ച്ച തടവുശിക്ഷ വിധിച്ച് കോടതി. ഇംഗ്ലണ്ടിലെ സഫോക്കിലാണ് സംഭവം.......
മുംബൈ: ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ രാഷ്ട്രീയ അനിശ്ചിതത്വം. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ശിവസേനയുടെ ആധിപത്യം അവസാനിപ്പിച്ചെങ്കിലും ബിജെപിക്ക് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ ഭരണം കിട്ടുമോ എന്ന കാര്യത്തിലാണ് ആശങ്ക നിലനിൽക്കുകയാണ്. ......